Business
Popular
Most Recent
E20 പെട്രോൾ ഉപയോഗിക്കുന്ന പഴയ വാഹനങ്ങളിൽ റബ്ബർ ഘടകങ്ങൾ മാറ്റേണ്ടി വരാം; വിശദീകരണവുമായി നിതിൻ ഗഡ്കരി
ഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്ക് വിശദീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 2005 ഏപ്രിൽ ഒന്നിനും 2016നും ഇടയിൽ പുറത്തിറങ്ങിയ ചില വാഹനങ്ങളിൽ ഇന്ധന സംവിധാനവുമായി...
