Canada
Popular
Most Recent
കാനഡ ദിനത്തിൽ ഓട്ടവയിൽ വിപുലമായ ആഘോഷങ്ങൾ
ഓട്ടവ: ജൂലൈ 1-ന് നടക്കുന്ന കാനഡ ദിനാഘോഷത്തിനായി ഓട്ടവയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. പാർലമെന്റ് ഹില്ലിലെ ഔദ്യോഗിക പരിപാടികൾ, ലെബ്രെട്ടൺ ഫ്ലാറ്റ്സിലെ സംഗീതകച്ചേരികൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ വെടിക്കെട്ട്, കുടുംബസൗഹൃദ ആഘോഷങ്ങൾ എന്നിവയാണ്...
