Canada
Popular
Most Recent
കാനഡയിലെ കോസ്റ്റ്കോ പിസ്സ കിറ്റുകൾ തിരിച്ചുവിളിക്കുന്നു; പൂപ്പൽ ബാധിക്കാൻ സാധ്യത
ഒന്റാറിയോ: കാനഡയിലെ കോസ്റ്റ്കോ (Costco) സ്റ്റോറുകളിൽ വിൽക്കുന്ന പ്രമുഖ ബ്രാൻഡ് പിസ്സ കിറ്റുകളിൽ പൂപ്പൽ (Mold) വളരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു. ഉപഭോക്താക്കൾ ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്ന് കമ്പനി കർശന നിർദ്ദേശം...
