Canada
Popular
Most Recent
സ്റ്റെൽകോയിൽ പിരിച്ചുവിടൽ തുടങ്ങി; മൂന്ന് ആഴ്ചയ്ക്കുള്ളിൽ 350 തൊഴിലാളികൾക്ക് ജോലി നഷ്ടമാകും
ടൊറന്റോ: കാനഡയിലെ പ്രമുഖ സ്റ്റീൽ നിർമ്മാണ കമ്പനിയായ സ്റ്റെൽകോ (Stelco) ഒന്റാരിയോയിലെ ഹാമിൽട്ടൺ പ്ലാന്റിൽ കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ചു. വരും ആഴ്ചകളിൽ ഘട്ടങ്ങളായി ഇവിടെയുള്ള 350-ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടമാകുമെന്ന് യുണൈറ്റഡ് സ്റ്റീൽവർക്കേഴ്സ് (USW)...
