Canada
Popular
Most Recent
ആല്‍ബര്‍ട്ട റഫറണ്ടം: പോളിങ് ബൂത്തുകളിലെത്തിയത് 21 ലക്ഷത്തിലധികം വോട്ടര്‍മാര്‍; കണക്കുകള്‍ പുറത്തുവിട്ട് ഇലക്ഷന്‍സ് ആല്‍ബര്‍ട്ട
എഡ്മിന്റണ്‍: ആല്‍ബര്‍ട്ട റഫറണ്ടം വോട്ടെടുപ്പില്‍ ചരിത്രപരമായ ജനപങ്കാളിത്തം. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 22 ലക്ഷത്തിലധികം (2.2 ദശലക്ഷം) ആളുകള്‍ വോട്ട് രേഖപ്പെടുത്തിയതായി പ്രവിശ്യാ തിരഞ്ഞെടുപ്പ് അതോറിറ്റിയായ 'ഇലക്ഷന്‍സ് ആല്‍ബര്‍ട്ട' (Elections Alberta) ഔദ്യോഗികമായി...
