Canada
Popular
Most Recent
മൺട്രിയോളിൽ വാഹനം കത്തിനശിച്ച സംഭവം; CCTV ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്
മൺട്രിയോൾ: കാനഡയിലെ മൺട്രിയോൾ നഗരത്തിൽ വ്യാഴാഴ്ച അർധരാത്രിയോടെ എസ്‌യുവി കത്തിനശിച്ച സംഭവത്തിൽ മൺട്രിയോൾ പൊലീസ് (SPVM) അന്വേഷണം ആരംഭിച്ചു.സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു പിക്കപ്പ് ട്രക്കിനും തീപിടിത്തത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു.
ആർതർ-ലെവെയ്ൽ (Arthur-Léveillé)...
