Canada
Popular
Most Recent
തുറമുഖ വികസനം: സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഡെല്‍റ്റ മേയര്‍
ഓട്ടവ: കാനഡയിലെ തുറമുഖ വികസന പദ്ധതി വേഗത്തിലാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ, തുറമുഖങ്ങളിലെ സുരക്ഷാ വീഴ്ചകളില്‍ ആശങ്കയറിയിച്ച് ഡെല്‍റ്റ മേയര്‍ ജോര്‍ജ്ജ് ഹാര്‍വി. വാര്‍ഷിക വ്യാപാര ശേഷി 10,000 കോടി ഡോളറായി ഉയര്‍ത്താനും...
