Header
Popular
Most Recent
”കപ്പലിൽ നേരിട്ടത് ക്രൂര പീഡനം”; ഗാസ സഹായ സംഘത്തിലുണ്ടായിരുന്ന കനേഡിയൻ പൗരന്മാരെ വിട്ടയച്ച് ഇസ്രയേൽ
ജെറുസലേം: ഇസ്രയേൽ നാവികസേന തടഞ്ഞുവെച്ച ഗാസ സഹായ കപ്പലിലെ രണ്ട് കാനഡ സ്വദേശികളെ വിട്ടയച്ചതായി റിപ്പോർട്ട്. ഗാസയിലേക്കുള്ള ഉപരോധം ലംഘിച്ച് സഹായമെത്തിക്കാൻ ശ്രമിച്ച 'ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല' (Global Sumud Flotilla) എന്ന...
