Header
Popular
Most Recent
കേരളത്തിന്റെ പുതിയ നായകന്‍; വിഡി സതീശന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ വരുന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈക്കമാന്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തകര്‍പ്പന്‍...
