Header
Popular
Most Recent
ഡഗ് ഫോർഡ് മാപ്പ് പറയണമെന്ന് പ്രതിപക്ഷം; വിമർശിക്കുന്നവർ മറുപടിയും നേരിടണമെന്ന് പ്രീമിയർ
ടൊറന്റോ: ഒന്റാരിയോ പ്രൊവിൻഷ്യൽ പാർലമെൻ്റിൽ ലിബറൽ പാർട്ടി അംഗം സ്റ്റെഫാനി സ്മിത്തിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയ പ്രീമിയർ ഡഗ് ഫോർഡ് മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രീമിയറുടെയും ക്യാബിനറ്റ് മന്ത്രിമാരുടെയും രേഖകൾ വിവരാവകാശ...
