Header
Popular
Most Recent
കാനഡയ്‌ക്കൊപ്പം നില്‍ക്കണം; UCP നേതാക്കള്‍ക്ക് ‘പ്രോ-കാനഡ’ പ്രതിജ്ഞ നിര്‍ബന്ധമാക്കി
എഡ്മിന്റന്‍: ആല്‍ബര്‍ട്ട പ്രവിശ്യയെ കാനഡയില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന വാദത്തിനെതിരെ കര്‍ശന നിലപാടുമായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ (UCP) ബോര്‍ഡ് ഭാരവാഹികളാകാന്‍ ആഗ്രഹിക്കുന്നവരും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നവരും...
