Header
Popular
Most Recent
‘ആദ്യം മേത്തച്ചിയാക്കി, പിന്നെ ജിഹാദിയാക്കി, ജനപ്രതിനിധി മുതല്‍ പലരും കൂട്ടുനിന്നു’; കടുത്ത ആരോപണങ്ങളുമായി അന്‍സിബ
കൊച്ചി: സിനിമാ മേഖലയില്‍ തനിക്കെതിരെ നടക്കുന്ന കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യക്കും വേട്ടയാടലുകള്‍ക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി അന്‍സിബ ഹസന്‍ രംഗത്ത്. തന്നെ ആദ്യം 'മേത്തച്ചി'യായും പിന്നീട് 'ജിഹാദി'യായും ചിത്രീകരിച്ച് മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന്...
