Header
Popular
Most Recent
‘ലോകത്ത് മറ്റൊരു രാജ്യത്തിനും അമേരിക്കയെപ്പോലെ ആകാനാവില്ല, സേവ് അമേരിക്ക ആക്ട് പാസ്സാക്കും’: ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയുടെ ഇരുന്നൂറ്റി അന്‍പതാം (250th) സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ രാജ്യത്തിന്റെ പാരമ്പര്യവും ചരിത്രപരമായ നേട്ടങ്ങളും പ്രകീര്‍ത്തിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാഷിങ്ടണ്ണിലെ നാഷണല്‍ മാളില്‍ നടന്ന വിപുലമായ ചടങ്ങില്‍ രാജ്യത്തെ അഭിസംബോധന...
