Header
Popular
Most Recent
കനത്ത മഴയിൽ മഹാരാഷ്ട്രയിലെ LPG പ്ലാന്റിൽ വെള്ളം കയറി; 3,000 സിലിണ്ടറുകൾ ഒഴുകിപ്പോയി
മുംബൈ: മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് എൽപിജി പ്ലാന്റിൽ വെള്ളം കയറി. റായ്ഗഡ് ജില്ലയിലെ എച്ച്പിസിഎല്ലിന്റെ പാതൽഗംഗ എൽപിജി ബോട്ട്ലിംഗ് പ്ലാന്റിലാണ് വെള്ളം കയറിയത്. ഏകദേശം 3,000 എൽപിജി സിലിണ്ടറുകൾ ഒഴുകിപ്പോയതായി...
