Header
Popular
Most Recent
ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷ: ചർച്ചകൾക്കായി ഇറാൻ ഉന്നതതല സംഘം ഒമാനിൽ
മസ്കറ്റ്: ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷയും പ്രവർത്തന നിയന്ത്രണങ്ങളും സംബന്ധിച്ച നിർണായക ചർച്ചകൾക്കായി ഇറാനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഒമാനിലെത്തി. തന്ത്രപ്രധാനമായ ഈ കടൽമാർഗത്തിന്റെ ഭാവി സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സന്ദർശനം.
ഇറാൻ...
