Header
Popular
Most Recent
ഇറാൻ – യുഎസ് ചർച്ചകളിൽ നിർണ്ണായക നീക്കം; ഇറാൻ വിദേശകാര്യ മന്ത്രി വീണ്ടും പാകിസ്ഥാനിലേക്ക്
ഇസ്ലാമാബാദ്: മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും പാകിസ്ഥാനിലെത്തും. യുഎസ് പ്രതിനിധികളുടെ പാകിസ്ഥാൻ യാത്ര പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയതിന് പിന്നാലെയാണ് ഇറാന്റെ...
