Header
Popular
Most Recent
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: ട്രസ്റ്റ് പുനഃസംഘടിപ്പിക്കാൻ എസ്ഐടി ശുപാർശ
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസിൽ ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) ശുപാർശ ചെയ്തു. ട്രസ്റ്റ് ഭാരവാഹികൾക്കും തട്ടിപ്പിൽ പങ്കുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ട്...
