Home Banner Feature
Popular
Most Recent
യൂകോണിലെ ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ; ഒരു വർഷത്തിനിടെ 214 ദിവസം നഴ്സുമാരില്ല
വൈറ്റ്ഹോഴ്സ്: യൂകോൺ പ്രദേശത്തെ ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങളിൽ നഴ്സുമാരുടെ സേവനം...
