Home Banner Feature
Popular
Most Recent
പുനരധിവാസത്തിന് പതിനയ്യായിരം കോടി രൂപയുടെ സഹായം; നേപ്പാളിന് വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: നേപ്പാളിന് 1.62 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും തമ്മിൽ ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക പ്രഖ്യാപനം. കഴിഞ്ഞ...
