Home Banner Feature
Popular
Most Recent
സ്പെയിൻ പ്രീക്വാർട്ടറിൽ; ഓസ്ട്രിയ പുറത്ത്
2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്ത് സ്പാനിഷ് പട. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു സ്പെയിനിന്റെ ജയം.
സ്പെയിനിനായി ഒയർസബാൽ രണ്ട് ഗോളുകളും പെഡ്രോ പോറോ ഒരു ഗോളും നേടി....
