Home Banner Feature
Popular
Most Recent
44 മണിക്കൂർ ചർച്ചയും പരാജയം; ആഗോള കാലാവസ്ഥാ ഉച്ചകോടി തീരുമാനമില്ലാതെ പിരിഞ്ഞു
അങ്കാറ: ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള നിർണായക തീരുമാനങ്ങൾ പ്രതീക്ഷിച്ചിരുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി (COP31) പ്രധാന കരാറുകളൊന്നുമില്ലാതെ അവസാനിച്ചു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അന്തിമ കരാറിൽ ഉൾപ്പെടുത്തണമോ എന്ന തർക്കമാണ്...
