Home Banner Feature
Popular
Most Recent
നോവസ്കോഷയിലും P.E.Iയിലും ഡീസല്‍ വില കുറഞ്ഞു
ഹാലിഫാക്സ്: മാരിടൈം പ്രവിശ്യകളില്‍ ഇന്ധനവിലയില്‍ മാറ്റം രേഖപ്പെടുത്തി. നോവസ്കോഷയില്‍ ഡീസല്‍ വില കുറഞ്ഞപ്പോള്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ (P.E.I.) പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവുണ്ടായി. എന്നാല്‍ ന്യൂ ബ്രണ്‍സ്വിക്കില്‍ ഇന്ധനവിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
നോവസ്കോഷ...
