Home Banner Feature
Popular
Most Recent
ഹർദീപ് സിങ് നിജ്ജാർ വധക്കേസ്; കാനഡയിൽ വിചാരണ 2028ൽ ആരംഭിച്ചേക്കും
ഓട്ടവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വധക്കേസിലെ വിചാരണ 2028-ൽ ആരംഭിച്ചേക്കുമെന്ന് കാനഡയിലെ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. വിചാരണയ്ക്ക് മുന്നോടിയായുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ഏകദേശം 18 മാസം കൂടി വേണ്ടിവരുമെന്നാണ്...
