Home Banner Feature
Popular
Most Recent
BJP കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞ ചെയ്യാം
തിരുവനന്തപുരം:കാപ്പ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ചു. നെടുമങ്ങാട് കോടതിയാണ് ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ...
