Home Banner Feature
Popular
Most Recent
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; നിരവധിപേരെ കാണാതായി; തിരച്ചിൽ ഊർജിതം
ഹനോയ്: വിയറ്റ്നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി. അപകടത്തിൽ ഇന്ത്യൻ വിനോദസഞ്ചാരികളുൾപ്പെടെ നിരവധി പേരെ കാണാതായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രാദേശിക...
