Home Banner Feature
Popular
Most Recent
ടൊറന്റോ വെടിവെപ്പ്; രണ്ട് മരണം, അഞ്ച് പേർക്ക് വെടിയേറ്റു
കാനഡയിലെ ടൊറന്റോയിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് വെടിയേറ്റതായി ടൊറന്റോ പൊലീസ് അറിയിച്ചു. പരിക്കേറ്റ മൂന്ന് പേരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ശനിയാഴ്ച മിഡ്ടൗൺ ടൊറന്റോയിൽ നടന്ന വാർഷിക ലാറ്റിൻ...
