Home Banner Feature
Popular
Most Recent
സ്വകാര്യ മേഖലയ്ക്ക് നല്‍കിയിട്ടും കാത്തിരിപ്പ് കുറയുന്നില്ല; ഒന്റാരിയോയുടെ ആരോഗ്യ നയത്തിനെതിരെ വിമര്‍ശനം
ടൊറന്റോ: സ്വകാര്യ ക്ലിനിക്കുകള്‍ക്ക് (For-Profit Clinics) ശസ്ത്രക്രിയകളും ഇമേജിംഗ് സേവനങ്ങളും ഔട്ട്സോഴ്സ് ചെയ്യുന്നത് വഴി രോഗികളുടെ കാത്തിരിപ്പ് സമയം കുറയുന്നില്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സ് (CCPA)...
