Home Banner Slider
Popular
Most Recent
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട്; UAE മുന്നില്; സിംഗപ്പൂരും മലേഷ്യയും രണ്ടാമത്
അബുദാബി: ലോക രാജ്യങ്ങള്ക്കിടയില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും പൊന്തിളക്കം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു. കൂടുതല് രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം ഉള്പ്പെടെയുള്ള യാത്രാ സൗകര്യങ്ങള് മുന്നിര്ത്തിയാണ് ഈ നേട്ടം....
