Home Banner Slider
Popular
Most Recent
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലണ്ടനിൽ SFI പ്രതിഷേധം; ബദൽ പ്രതിഷേധവുമായി BJP അനുകൂലികളും
ലണ്ടൻ: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായുള്ള പ്രതിഷേധം രാജ്യത്തിന് പുറത്തേക്കും വ്യാപിക്കുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, കേന്ദ്ര സർക്കാരിനെ പിന്തുണച്ച് ബിജെപി...
