Home Banner Slider
Popular
Most Recent
നോർത്ത് യോർക്കിൽ പുലർച്ചെ വെടിവെപ്പ്: യുവാവിന് ഗുരുതരമായി പരുക്കേറ്റു
ടൊറന്റോ: നോർത്ത് യോർക്കിൽ പുലർച്ചെയുണ്ടായ വെടിവെപ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ 4:30-ഓടെ മിൽവാൻ ഡ്രൈവ്, മിൽവിക്ക് ഡ്രൈവ് (Milvan and Millwick Drive) പ്രദേശത്തെ ഒരു കൊമേഴ്സ്യൽ പ്ലാസയ്ക്ക് സമീപമാണ്...
