Home Banner Slider
Popular
Most Recent
ആൽബർട്ട–ഓട്ടവ ബന്ധത്തിൽ മാറ്റം; കാനഡയിൽ തുടരുന്നതിനെ പിന്തുണച്ച് ഡാനിയേൽ സ്മിത്ത്
ഓട്ടവ: ദീർഘനാളത്തെ രാഷ്ട്രീയ തർക്കങ്ങൾക്കും അസ്വാരസ്യങ്ങൾക്കും ശേഷം കാനഡയിലെ എണ്ണസമ്പന്ന പ്രവിശ്യയായ ആൽബർട്ടയും ഫെഡറൽ ഭരണകൂടവും തമ്മിലുള്ള ബന്ധത്തിൽ ഗണ്യമായ പുരോഗതി. ആൽബർട്ടയുടെ പരമാധികാരത്തെക്കുറിച്ചുള്ള നിർണ്ണായക ഹിതപരിശോധന വരാനിരിക്കെ, കാനഡയുടെ ഐക്യത്തിനായി ഇരുപക്ഷത്തെയും...
