Home Banner Slider
Popular
Most Recent
ജിഷ ജൂട്ടു നിര്യാതയായി
ടൊറന്റോ: ലണ്ടൻ ഒൻ്റാരിയോയിൽ മലയാളി അന്തരിച്ചു. വെണ്മണി പുത്തല കുഴിയം വെട്ടത്ത് കുടുംബാംഗമായ ജൂട്ടു ജോർജിന്റെ ഭാര്യ ജിഷ ജൂട്ടു (46) ആണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകളെയും പൊതുദർശനത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ...
