Home Banner Slider
Popular
Most Recent
കാല്‍ഗറിയില്‍ തീപിടുത്തം; അഞ്ച് വാഹനങ്ങള്‍ കത്തിനശിച്ചു, ആര്‍ക്കും പരുക്കില്ല
കാല്‍ഗറി: കാല്‍ഗറിയിലെ നോര്‍ത്ത് ഈസ്റ്റ് മേഖലയിലുള്ള സിറ്റിസ്‌കേപ്പ് കമ്മ്യൂണിറ്റിയില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ അഞ്ച് വാഹനങ്ങള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിറ്റിലൈന്‍ കോമണ്‍ എന്‍.ഇ.യില്‍ (Cityline Common N.E.) തീപിടുത്തമുണ്ടായ വിവരം...
