Home Banner Slider
Popular
Most Recent
മാനിറ്റോബയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഷിങിള്‍സ് വാക്സിന്‍ സൗജന്യമാക്കുന്നു; ജൂലൈ മുതല്‍ പദ്ധതി നടപ്പിലാകും
വിനിപെഗ്: മാനിറ്റോബ പ്രവിശ്യയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഷിങിള്‍സ് (Shingles) വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ വാബ് കിന്യൂ (Wab Kinew) സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം ജൂലൈ മുതലായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരിക. ചൊവ്വാഴ്ച...
