Home Banner Slider
Popular
Most Recent
പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം; ‘ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും’: ഇറാന്
ടെഹ്റാന്: അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്. ഇറാനിലെ ഖത്തമുല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് വക്താവ് കേണല്‍ ഇബ്രാഹിം സുള്‍ഫഖാരിയാണ്...
