Home Banner Slider
Popular
Most Recent
കാനഡയില്‍ വിറ്റഴിച്ച ക്വിസിനാര്‍ട്ട് ഗ്രില്‍ ബ്രഷുകള്‍ തിരിച്ചുവിളിച്ചു
ഓട്ടവ: ക്രേറ്റ് ആന്‍ഡ് ബാരല്‍ കാനഡ വിറ്റഴിച്ച ക്വിസിനാര്‍ട്ട് (Cuisinart) ബ്രാന്‍ഡിന്റെ ഗ്രില്‍ ബ്രഷുകള്‍ തിരിച്ചുവിളിച്ചു. ബ്രഷിലെ ചെറിയ ലോഹ കമ്പികള്‍ ഉപയോഗത്തിനിടെ അടര്‍ന്നുമാറി ഗ്രില്ലിലോ ഭക്ഷണത്തിലോ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹെല്‍ത്ത് കാനഡ...
