Home Banner Slider
Popular
Most Recent
GTAയിൽ ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യവിഭാഗം
ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (ജിടിഎ) ഇൻഫ്ലുവൻസ കേസുകൾ പതിവിലും നേരത്തെ വർധിക്കുന്നതായി ആരോഗ്യവിദഗ്ധർ. ഇൻഫ്ലുവൻസ സീസൺ ഇത്തവണ നേരത്തെ ആരംഭിച്ചതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
ഈ വർഷം...
