Home Banner Slider
Popular
Most Recent
അമേരിക്കൻ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര ശബ്ദം; ഗ്ലോറിയ സ്റ്റെയ്നം അന്തരിച്ചു
വാഷിങ്ടൺ: അമേരിക്കൻ വനിതാ വിമോചന പ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയും പ്രമുഖ ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയുമായ ഗ്ലോറിയ മേരി സ്റ്റെയ്നം അന്തരിച്ചു.92 വയസായിരുന്നു. ന്യൂയോർക്കിലെ വസതിയിൽ സെപ്റ്റംബർ രണ്ടിനായിരുന്നു അന്ത്യം.
1960കളിലും 70കളിലും ശക്തമായ രണ്ടാം...
