Home Banner Slider
Popular
Most Recent
ദമ്മാം-ഡല്‍ഹി വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് വ്യാജ ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 31-ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എയര്‍...
