Home Banner Slider
Popular
Most Recent
നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി ‘നരേന്ദ്ര മോദി രാജ്യാന്തര വിമാനത്താവളം’
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജേവാറില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന് നരേന്ദ്രമോദി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് പേരുനല്‍കാനാണ് തീരുമാനം....
