Home Banner Slider
Popular
Most Recent
സൗത്ത് ഓട്ടവയില്‍ പ്രൊപ്പെയ്ന്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച: ആളുകളെ ഒഴിപ്പിച്ചു
ഓട്ടവ: സൗത്ത് ഓട്ടവയിലെ ഗ്രീലിയില്‍ പ്രൊപ്പെയ്ന്‍ ടാങ്കര്‍ ട്രക്ക് മറിഞ്ഞ് വാതകച്ചോര്‍ച്ച. പ്രദേശത്ത് നിന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ പാര്‍ക്ക്വേ റോഡിനും സിഡാര്‍ ലെയ്‌നിനും സമീപമായിരുന്നു അപകടം....
