Home Banner Slider
Popular
Most Recent
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഡല്‍ഹിയില്‍; ഇന്ത്യയിലെത്തുന്നത് ഏഴ് വര്‍ഷത്തിന് ശേഷം
ഡല്‍ഹി: ഡല്‍ഹിയിലെ പതിനെട്ടാം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചെനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തി. 2019 ന് ശേഷം ആദ്യമായാണ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തുന്നത്. ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി...
