Home Banner Slider
Popular
Most Recent
വന്‍ നിക്ഷേപ പദ്ധതികള്‍ക്കൊപ്പം പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ക്കും പണം വേണം; ഫെഡറല്‍ സഹായം തേടി കനേഡിയന്‍ നഗരങ്ങള്‍
ഓട്ടവ: കാനഡ ആഗോള നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നതിനിടെ, രാജ്യത്തെ മുനിസിപ്പാലിറ്റികൾ അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനും കൂടുതൽ നിക്ഷേപം ആവശ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ജനസംഖ്യാ വളർച്ചയ്ക്കും പുതിയ വീടുകളുടെ നിർമാണത്തിനും അനുസരിച്ച് ജലം,...
