India
Popular
Most Recent
ബിഹാറില്‍ പ്രളയജലത്തിനൊപ്പം അജ്ഞാത മത്സ്യങ്ങൾ; കഴിക്കരുതെന്ന് മുന്നറിയിപ്പ്
പട്ന: നേപ്പാളിലെ പ്രളയത്തെ തുടർന്ന് ബിഹാറിലെ ഗന്ധക് ഉൾപ്പെടെയുള്ള നദികളിലും ജലാശയങ്ങളിലും അജ്ഞാതവും അപൂർവവുമായ മത്സ്യങ്ങൾ ഒഴുകിയെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം. ഇത്തരം മത്സ്യങ്ങൾ കഴിച്ച ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതർ...
