India
Popular
Most Recent
ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പടക്കപ്പല്‍ കാനറി ദ്വീപുകളില്‍; ഐഎന്‍എസ് സുദര്‍ശിനിക്ക് ആവേശോജ്ജ്വല സ്വീകരണം
ലാ പാല്‍മസ്: ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലിന് സാക്ഷ്യം വഹിച്ച് പരിശീലന കപ്പലായ ഐഎന്‍എസ് സുദര്‍ശിനി സ്പെയിനിന്റെ കാനറി ദ്വീപുകളിലെത്തി. 'ലോകായാന്‍ 26' പര്യടനത്തിന്റെ ഭാഗമായി ഏപ്രില്‍ 23-നാണ് കപ്പല്‍...
