India
Popular
Most Recent
പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു
മുംബൈ: ഇന്ത്യയുടെ ആത്മാവിനെ ക്യാമറക്കണ്ണിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫര്‍ രഘു റായ് (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലേറെ നീണ്ട...
