International
Popular
Most Recent
ജയില്‍ ചാട്ടം തടയുന്നതിനായി ചുറ്റും കാവലിന് മുതലകള്‍; നിയമവുമായി ഇസ്രയേല്‍ സര്‍ക്കാര്‍
ജറുസലേം: ജയില്‍ ചാട്ടം തടയുന്നതിനായി ജയിലിന് ചുറ്റും കാവലിന് മുതലകളെ നിയോഗിക്കാന്‍ പുതിയ നിയമവുമായി ഇസ്രയേല്‍ സര്‍ക്കാര്‍. പരിസ്ഥിതി സംരക്ഷണ മന്ത്രി ഇദിത് സില്‍മാന്‍ മുതലകളെ വന്യമൃഗങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റി 'സുരക്ഷാ...
