International
Popular
Most Recent
അമേരിക്കൻ ഓഹരി വിപണിയിൽ വൻ തകർച്ച! നാസ്ഡാക്ക് 5.5% ഇടിഞ്ഞു; AI കമ്പനികൾക്ക് കനത്ത തിരിച്ചടി, 2.5 ട്രില്യൺ ഡോളർ വിപണിമൂല്യം നഷ്ടമായി
ന്യൂയോർക്ക്: അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെ ടെക് ഓഹരികൾക്ക് കനത്ത തിരിച്ചടി നേരിട്ടു. നാസ്ഡാക്ക് കോമ്പോസിറ്റ് സൂചിക 5.5 ശതമാനം ഇടിഞ്ഞു....
