International
Popular
Most Recent
റീല്‍സും സ്‌ക്രോളിങും യുവാക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്നു; മെറ്റയ്ക്കെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍
ബ്രസ്സല്‍സ്: പ്രമുഖ സാങ്കേതികവിദ്യാ ഭീമന്മാരായ മെറ്റയ്ക്കെതിരെ കനത്ത പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍. കൗമാരക്കാരിലും കുട്ടികളിലും സോഷ്യല്‍ മീഡിയ ഉപയോഗം ഗുരുതരമായ അമിത ആസക്തി ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യുവാക്കളുടെ മാനസികാരോഗ്യം...
