Kerala
Popular
Most Recent
പിണറായി വിജയന്റെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി
ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സംഘത്തെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണറുമായി ബന്ധപ്പെട്ട്, കസ്റ്റഡിയിലെടുത്ത ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...
